TN Chief Minister Edappadi Palaniswami tweets Pinarayi Vijayan's Press meet and says, the brotherhood and friendship of two states<br />കേരളവും കര്‍ണാടകവും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം ഇതുവരേയും പരിഹരിക്കപ്പെട്ടിട്ടില്ല. കാസര്‍കോട് നിന്ന് രോഗികളെ പോലും ദേശീയപാതവഴി കടക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പലരും മരണത്തിന് കീഴടങ്ങുക വരെ ചെയ്തു. അതിനിടെയാണ് ചില വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.<br />
